city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂഴി കടത്തുകയായിരുന്ന ടെമ്പോ വാന്‍ പിടികൂടി

പൂഴി കടത്തുകയായിരുന്ന ടെമ്പോ വാന്‍ പിടികൂടി
കാസര്‍കോട്: അനധികൃതമായി പൂഴി കടത്തികൊണ്ടുപോവുകയായിരുന്ന ടെമ്പോ വാന്‍ പോലീസ് പിടികൂടി. കെ.എല്‍ 14 എച്ച് 7014 നമ്പര്‍ വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 11 മണിയോടെ കറന്തക്കാട് വെച്ച്   വാഹന പരിധന നടത്തുന്നതിനിടയില്‍ ടെമ്പോ വാന്‍ പിടികൂടിയത്.

Keywords: Sand export, Tempo Van, Police, Custody, Karandakkad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia