city-gold-ad-for-blogger
Aster MIMS 10/10/2023

റോഡരികില്‍ സൂക്ഷിച്ച 3 ലക്ഷം രൂപ വിലവരുന്ന തേക്കിന്‍തടികള്‍ പിടികൂടി

രാജപുരം: (www.kasargodvartha.com 21.11.2019) റോഡരികില്‍ സൂക്ഷിച്ച മൂന്ന് ലക്ഷം രൂപ വിലവരുന്ന തേക്കിന്‍തടികള്‍ പിടികൂടി. ഇരിയയില്‍ റോഡരികില്‍ സൂക്ഷിച്ചിരുന്ന 15 കഷ്ണം തടികളാണ് കാസര്‍കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം കെ നാരായണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതികളെയും വാഹനവും കണ്ടെത്തുന്നതിനായി കേസ് കാഞ്ഞങ്ങാട് റേഞ്ചിന് കൈമാറി.

ബീറ്റ് ഫോറസ്റ്റര്‍മാരായ വി വി പ്രകാശന്‍, കെ വി വീണ, ഡ്രൈവര്‍ പ്രദീപ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

റോഡരികില്‍ സൂക്ഷിച്ച 3 ലക്ഷം രൂപ വിലവരുന്ന തേക്കിന്‍തടികള്‍ പിടികൂടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Rajapuram, Road, Sandal wood seized from Road side
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL