ബേവിഞ്ചയില്‍ ടിപ്പര്‍ ലോറിയില്‍ കടത്തിയ മണല്‍ പിടികൂടി
Mar 23, 2013, 13:00 IST

കാസര്‍കോട്: ബേവിഞ്ചയില്‍ അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തിയ മണല്‍ വിദ്യാനഗര്‍ പോലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു.
കെ.എല്‍ 14 കെ 3533 നമ്പര്‍ ടിപ്പര്‍ ലോറിയാണ് പിടികൂടിയത്. ഡ്രൈവര്‍ ബദിയഡുക്കയിലെ ചന്ദ്രശേഖരനെ (33) അറസ്റ്റ് ചെയ്തു.
Keywords: Arrest, Tipper Lorry, Sand-Export, Driver, Bevinja, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.