അനധികൃത മണല്‍കടത്ത്: ടിപ്പര്‍ ലോറിയുമായി ഡ്രൈവര്‍ അറസ്റ്റില്‍
Apr 28, 2013, 16:43 IST
കാസര്‍കോട്: അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ വിദ്യനഗര്‍ പോലീസ് പിടികൂടി. ഡ്രൈവര്‍ ചട്ടഞ്ചാലിലെ മുഹമ്മദ് സാജിദിനെ(26) അറസ്റ്റ് ചെയ്തു.
Keywords: Sand, Export, Tipper lorry, Driver, Arrest, Vidyanagar police, Kasaragod, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.