ഉപ്പളയില്‍ പൂഴി കടത്ത് സൈക്കിളിലും; 2 ചാക്ക് പൂഴി പിടികൂടി
Jan 6, 2015, 10:30 IST
ഉപ്പള: (www.kasargodvartha.com 06/01/2015) ഉപ്പള പെരിങ്കടിയില്‍ സൈക്കിളില്‍ കടത്തിയ രണ്ടുചാക്ക് പൂഴി പോലീസ് പിടികൂടി. പൂഴികടത്തുകാരനായ യുവാവ് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
സൈക്കിളില്‍ രണ്ടു ചാക്കുകള്‍ കൊണ്ടു പോകുന്നതു ശ്രദ്ധയില്‍ പെട്ട പോലീസ് പരിശോധിക്കാനെത്തിയപ്പോഴാണ് യുവാവ് സൈക്കിളുപേക്ഷിച്ചു രക്ഷപ്പെട്ടത്. കുറേക്കാലമായി പ്രദേശത്ത് സൈക്കിള്‍ വഴി പൂഴി കടത്തുന്നത് പതിവായിരിക്കുകയാണത്രേ.

![]() |
File Photo |
Keywords : Uppala, Sand, Police, Youth, Kasaragod, Kerala.