city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോ റിക്ഷയില്‍ കടത്തിയ മണല്‍ പിടികൂടി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

കാസര്‍കോട്: (wwwkasargodvartha.com 26/11/2016) ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ നെല്ലിക്കുന്നില്‍വെച്ചാണ് മണല്‍ കടത്തിയ ഓട്ടോ റിക്ഷ പിടികൂടിയത്.

കെ എല്‍ 14 എം 6958 നമ്പര്‍ എയ്‌സ് ഓട്ടോയിലാണ് മണല്‍ കടത്തിയത്. ഈ ഓട്ടോ റിക്ഷയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.
ഓട്ടോ റിക്ഷയില്‍ കടത്തിയ മണല്‍ പിടികൂടി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
File Photo
Keywords: Kasaragod, Auto rickshaw, Illegal sand, Police, Sand seized during smuggling in auto

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia