പൂഴി കടത്ത്: 2 ടിപ്പര്‍ ലോറികളുമായി 3 പേര്‍ അറസ്റ്റില്‍
May 13, 2014, 11:21 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2014) അനധികൃതമായി ടിപ്പര്‍ ലോറികളില്‍ കടത്തുകയായിരുന്ന രണ്ട് ലോഡ് പൂഴി പോലീസ് പിടികൂടി. മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. വാഹനങ്ങളും പൂഴിയും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ മൊഗ്രാല്‍ പുത്തൂരില്‍ നിന്നാണ് മണല്‍ കടത്ത് ലോറികള്‍ പിടികൂടിയത്.
കെ. എല്‍. 14 എച്ച് 5351, കെ. എല്‍. 14 ജെ 9737 നമ്പര്‍ ടിപ്പര്‍ ലോറികളാണ് പോലീസ് പിടികൂടിയത്. മൊഗ്രാല്‍പുത്തൂരിലെ പി.ഹമീദ്(38), ഉളിയത്തടുക്ക ബിലാല്‍ നഗറിലെ കെ. ഹബീബ്(30), നാഷണല്‍ നഗറിലെ ഇബ്രാഹിം ഖലീല്‍(29) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു.
Also Read:
സിറിയയില്‍ കുടിവെള്ളമില്ലാതെ 3 ദശലക്ഷം ജനങ്ങള്‍
Keywords: Kasaragod, Tipper Lorry, Arrest, Load, Vehicles, Custody, Mogral Puthur, Number, Police, Question, Sand,
Advertisement:

സിറിയയില്‍ കുടിവെള്ളമില്ലാതെ 3 ദശലക്ഷം ജനങ്ങള്‍
Keywords: Kasaragod, Tipper Lorry, Arrest, Load, Vehicles, Custody, Mogral Puthur, Number, Police, Question, Sand,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067