നിര്‍ത്താതെ പോയ മണല്‍ കടത്തുകയായിരുന്ന പിക്കപ്പിനെ പോലീസ് പിന്തുടര്‍ന്നു; വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു
Aug 10, 2017, 16:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.08.2017) പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചു പോയ മണല്‍ കടത്തുകയായിരുന്ന പിക്കപ്പിനെ പോലീസ് പിന്തുടര്‍ന്നു. ഇതോടെ വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. നീലേശ്വരം മീന്‍ മാര്‍ക്കറ്റ് പരിസരത്ത് വെച്ചാണ് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം പിക്കപ്പ് വാനിന് കൈകാണിച്ചത്.
നിര്‍ത്താതെ ഓടിച്ചുപോയ പിക്കപ്പിനെ പോലീസ് പിന്തുടര്‍ന്നതോടെ വാഹനം വഴിയില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
നിര്‍ത്താതെ ഓടിച്ചുപോയ പിക്കപ്പിനെ പോലീസ് പിന്തുടര്‍ന്നതോടെ വാഹനം വഴിയില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vehicle, sand mafia, Sand pick up held
Keywords: Kasaragod, Kerala, news, Vehicle, sand mafia, Sand pick up held