മണല്‍ കൊള്ളക്കാര്‍ യുവാവിന്റെ കൈ തല്ലിയൊടിച്ചു
May 31, 2012, 12:57 IST
കാസര്‍കോട്: അനുമതിയില്ലാതെ പറമ്പിലൂടെ മണല്‍കടത്തിയത് ചോദ്യം ചെയ്ത യുവാവിന്റെ കൈ മണല്‍ കൊള്ളക്കാര്‍ തല്ലിയൊടിച്ചു. മുളിയാര്‍ ആലൂരിലാണ് ബുധനാഴ്ച രാത്രി 7.30 മണിയോടെ സംഭവം. ആലൂരിലെ മുഹമ്മദിന്റെ മകന്‍ ഷദീദി(30)ന്റെ കൈയാണ് മണല്‍ കൊള്ള സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് തല്ലിയൊടിച്ചത്. യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Sand mafia, Attack, Youth