മണല്‍ക്കടത്ത്: കടവ് സൂപ്പര്‍ വൈസറും യുവാവും പിടിയില്‍
Nov 20, 2014, 08:59 IST
ചെര്‍ക്കള: (www.kasargodvartha.com 20.11.2014) അംഗീകൃതകടവില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച മണല്‍ പോലീസ് പിടികൂടി. ടിപ്പര്‍ലോറി ഡ്രൈവറും കടവ് സൂപ്പര്‍വൈസറും അറസ്റ്റിലായി. ലോറി ഡ്രൈവര്‍ കുണ്ടംകൂഴിയിലെ സിദ്ദിഖ്(34), സൂപ്പര്‍വൈസര്‍ അക്കരക്കടവിലെ മുഹമ്മദ്(65) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചെങ്കള കൊവ്വല്‍ കടവില്‍ നിന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന മണല്‍ വിദ്യാനഗര്‍ എസ് ഐ മുട്ടത്ത് ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അംഗീകൃത കടവില്‍ നിന്ന് സൂപ്പര്‍വൈസറുടെ സഹായത്തോടെ മണല്‍ കടത്തുന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. ചെങ്കള പഞ്ചായത്തിലെ ഏഴ് അംഗീകൃത കടവുകളില്‍ പലതിലും മണല്‍കടത്ത് വ്യാപകമാണെന്ന പരാതി വ്യാപകമാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അര്‍ദ്ധസൈനീക വിഭാഗം ഹിസാറിലേയ്ക്ക്; രാം പാലിന്റെ ആശ്രമത്തില്‍ നിന്നും 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു
Keywords: Kasaragod, Kerala, Cherkala, seized, arrest, Youth, Sand, sand mafia, Sand-Lorry, Sand Mafia: 2 arrested.
Advertisement: