കര്‍ണാടകയില്‍ നിന്ന് മണല്‍കടത്തി വരികയായിരുന്ന ലോറി പിടിയില്‍
Nov 27, 2016, 11:08 IST
ആദൂര്‍: (www.kasargodvartha.com 27/11/2016) കര്‍ണാടകയില്‍ നിന്നും മണല്‍ കടത്തി വരികയായിരുന്ന ലോറി പോലീസ് പിടികൂടി. ഞായറാഴ്ച രാവിലെ ആദൂര്‍ മഞ്ഞംപാറയില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് മണല്‍ ലോറി പിടികൂടിയത്.
ലോറി ഡ്രൈവര്‍ ബെല്‍ത്തങ്ങാടി താര്‍മാടിയിലെ മുഹമ്മദലി(32)യെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ നേരത്തെ ആദൂര്‍ പോലീസ് പിടികൂടിയിരുന്നു.
ലോറി ഡ്രൈവര്‍ ബെല്‍ത്തങ്ങാടി താര്‍മാടിയിലെ മുഹമ്മദലി(32)യെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ നേരത്തെ ആദൂര്‍ പോലീസ് പിടികൂടിയിരുന്നു.
Keywords: Kasaragod, Kerala, Adoor, Lorry, Held, arrest, Driver, Sand-Lorry, Police, Sand lorry seized; driver arrested.