city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍കടത്ത് പിടികൂടി

മണല്‍കടത്ത് പിടികൂടി
കാസര്‍കോട്: അനധികൃതമായി ലോറിയില്‍ മണല്‍ കടത്തിയ ഇച്ചിലങ്കോട് സ്വദേശി സക്കറിയ്യയെ ഉളിയത്തടുക്കയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കെ.എല്‍ 14 കെ 709 ലോറിയില്‍ മണല്‍ കടത്തുമ്പോഴാണ് ഉളിയത്തടുക്കയില്‍ വെച്ച് യുവാവ് പിടിയിലായത്. 


Keywords: Sand-export, Youth, arrest, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia