കാറില്‍ കടത്തിയ മണല്‍ പിടിച്ചു
Dec 10, 2012, 17:10 IST
കാസര്‍കോട്: കാറില്‍ കടത്തിയ 15 ചാക്ക് മണല്‍ പോലീസ് പിടികൂടി. ഞായറാഴ്ച വൈകിട്ട് മൊഗ്രാല്‍ പുത്തൂരില്‍ നിന്നാണ് മണല്‍ പിടിച്ചത്. കെ.എല്‍.14 എച്ച്. 9620 നമ്പര്‍ കാറിലാണ് മണല്‍ കടത്തിയത്. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
മൊഗ്രാല്‍ പുത്തൂര്‍ കടവില്‍നിന്ന് അനധികൃതമായി വാരിക്കടത്തുകയായിരുന്നു മണലെന്ന് പോലീസ് പറഞ്ഞു.
മൊഗ്രാല്‍ പുത്തൂര്‍ കടവില്‍നിന്ന് അനധികൃതമായി വാരിക്കടത്തുകയായിരുന്നു മണലെന്ന് പോലീസ് പറഞ്ഞു.
Keywords: Sand, Seized, Car, Police, Mogral Puthur, Kasaragod, Kerala, Malayalam news