സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ ശക്തമായ നടപടി വേണം: സംയുക്ത ജമാഅത്ത്
Jul 12, 2017, 17:44 IST
കാസര്‍കോട്: (www.kasargodvartha.com 12.07.2017) കാസര്‍കോട് പരിസര പ്രദേശങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ ശക്തമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളില്‍ പോലീസ് നിശ്പക്ഷത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. പണ്ഡിതനും സമസ്തയുടെ എല്ലാ മേഖലയിലും സജീവ സാന്നിധ്യവുമായിരുന്ന ഖാസി കെ ആലികുട്ടി മുസ്ല്യാരുടെ സഹോദരന്‍ കെ മമ്മദ് ഫൈസിയുടെ നിര്യാണത്തില്‍ അനുശോചിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
യോഗത്തില്‍ ഭാരവാഹികളായ എന്‍ എ അബൂബക്കര്‍ ഹാജി, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, കെ ബി മുഹമ്മദ് കുഞ്ഞി, എ അബ്ദുര്‍ റഹ് മാന്‍, ഹാശിം ദാരിമി ദേലംപാടി, പി കെ മുഹമ്മദ് അഷ്‌റഫ് ബദിയടുക്ക പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Jamaath, Police, Committee, Meeting, Samyuktha Jama ath demands to take necessary action against culprits.