സമീറിനും സ്വാദിഖിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
Mar 30, 2013, 18:26 IST
മൊഗ്രാല്‍പുത്തൂര്‍: വാഹനാപകടത്തില്‍ മരിച്ച കുന്നിലിലെ സമീര്‍ ആസിഫിനും സ്വാദിഖിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇരുവരുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വെള്ളിയാഴ്ച കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ആയിരങ്ങളാണ് ഇരുവരുടെയും ചേതനയറ്റ മുഖങ്ങള്‍ ഒരു നോക്ക് കാണാന്‍ ഇവരുടെ വീടുകളില്‍ എത്തിയത്. സംസ്‌ക്കാര ചടങ്ങിലും മയ്യത്ത് നിസ്‌ക്കാരത്തിലും വന്‍ജനാവലി സംബന്ധിച്ചു.
രാത്രി മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ നടന്ന അനുശോചന യോഗത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുജീബ് കമ്പാര്‍, ബഷീര്‍ പടിഞ്ഞാര്‍, ഫസല്‍ കല്‍ക്കത്ത, പി.ബി അബ്ദുര്‍ റഹ്മാന്‍, കബീര്‍ കമ്പാര്‍, സാബിര്‍ അറഫാത്ത്, കരീം ചൗക്കി, മഹ്മൂദ് ബള്ളൂര്‍, സര്‍ഫു കോട്ടക്കുന്ന്, സിറാജ് മൂപ്പ മജല്‍, കമാല്‍ പടിഞ്ഞാര്‍, ഖാദര്‍ കടവത്ത് എന്നിവര്‍ പ്രസംഗിച്ചു.
![]() |
Sadiq |
![]() |
Sameer Asif |
രാത്രി മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ നടന്ന അനുശോചന യോഗത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുജീബ് കമ്പാര്‍, ബഷീര്‍ പടിഞ്ഞാര്‍, ഫസല്‍ കല്‍ക്കത്ത, പി.ബി അബ്ദുര്‍ റഹ്മാന്‍, കബീര്‍ കമ്പാര്‍, സാബിര്‍ അറഫാത്ത്, കരീം ചൗക്കി, മഹ്മൂദ് ബള്ളൂര്‍, സര്‍ഫു കോട്ടക്കുന്ന്, സിറാജ് മൂപ്പ മജല്‍, കമാല്‍ പടിഞ്ഞാര്‍, ഖാദര്‍ കടവത്ത് എന്നിവര്‍ പ്രസംഗിച്ചു.
Related News:
Keywords: Kasaragod, Kerala, Mogral Puthur, Bike, Accident, Auto, Dies, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Sameer and Sadiq no more