സമസ്ത പ്രസിഡന്റ് കോയക്കുട്ടി ഉസ്താദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു
May 23, 2016, 20:00 IST
പെരുമ്പള: (www.kasargodvartha.com 24.05.2016) അണങ്കൂര്‍ റൈഞ്ച് ജംജയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ സമസ്ത പ്രസിഡന്റ് കോയക്കുട്ടി ഉസ്താദ് അനുസ്മരണ യോഗം പെരുമ്പള മുഇസ്സുല്‍ ഇസ്ലാം മദ്രസയില്‍ സംഘടിപ്പിച്ചു.
റൈഞ്ച് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് യമാനി സ്വാഗതം പറഞ്ഞു. സികെ മുഹമ്മദ് ദാരിമി ആമുഖപ്രഭാഷണം നടത്തി. റൈഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ് കെഎം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു.
ടിഎമുനീര്‍, ബഷീര്‍ ഹാജി മാളിക, സത്താര്‍ കടവത്ത്, അബ്ദുല്‍ റഹ്മാന്‍, നാസര്‍ കടവത്ത്, യൂസുഫ് മുസ്ല്യാര്‍, എം പി.എം കുട്ടി മൗലവി, ഹുസൈന്‍ മൗലവി, ഉസാം പള്ളങ്കോട്, അഹ്മദ് ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Anusmaranam, Perumbala, President, Anangoor, Yogam.