സമസ്ത സമ്മേളന പ്രചരണാര്‍ത്ഥം മൊഗ്രാല്‍ പുത്തൂരില്‍ 90 പണ്ഡിതരുടെ സംഗമം
Jan 30, 2016, 08:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 30.01.2016) സമസ്തയുടെ 90ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മൊഗ്രാല്‍ പുത്തൂര്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില് 'ഇര്‍ത്തിഫാഅ് 16' സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 90 പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് നടത്തിയ സംഗമം ശ്രദ്ധേയമായി.
കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഈ സംഗമം ചരിത്രവും മാതൃകാപരവുമാണെന്ന് ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. എസ് പി സ്വലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരെ ഷാള്‍ അണിയിച്ച് ത്വാഖ അഹ്മദ് മുസ്ലിയാറും മുടിബദ്‌റ ഖാസി വി കെ അബൂബക്കര്‍ മുസ്ലിയാര്‍ ത്വാഖ അഹമ്മദ് മുസ്ലിയാരേയും ആദരിച്ചു. ഹാഫിള് മുനീബ് ഹുസൈന്‍ തളങ്കര ഖിറാഅത്ത് അവതരിപ്പിച്ചു. മജ്‌ലിസുന്നൂറും, അത്ഭുത ബാലന്മാരുടെ പ്രഭാഷണവും ആവേശമായി.
മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ പ്രത്യേകം സജ്ജമാക്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറിലാണ് പരിപാടി സംഘടിപ്പിച്ചത്. യു എം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, എം എ ഖാസിം മുസ്ലിയാര്‍, പയ്യക്കി ഉസ്താദ്, പാത്തൂര്‍ അഹ്മദ് മുസ്ലിയാര്‍, എം എസ് തങ്ങള്‍, കെ ടി ഫൈസി, സാലി മുസ്ലിയാര്‍ തുടങ്ങി 90 പണ്ഡിതന്മാരെ ചടങ്ങില്‍ ആദരിച്ചു.
അബ്ബാസ് ഫൈസി പുത്തിഗെ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി, അന്‍വര്‍ അലി ഹുദവി, മുല്‍ക്കി അബ്ദുല്ല മൗലവി, ഹനീഫ് ദാരിമി, സുബൈര്‍ നിസാമി, പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, മുജീബ് കമ്പാര്‍, മാഹിന്‍ കുന്നില്‍, കെ എം അബ്ദുല്‍ റഹ്മാന്‍, സിദ്ദീഖ് കൊക്കടം, ലത്തീഫ് അത്തു, മൊയ്തീന്‍ കൊടിയമ്മ ,ഡി എം നൗഫല്‍, ഹനീഫ് മടിക്കേരി, മുഹമ്മദ് ഗോവ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: K.Aalikutty-Musliyar, Mogral puthur, Samastha, Anniversary, Conference, kasaragod.