സമസ്ത 90 -ാം വാര്‍ഷികം: ഉദുമ മണ്ഡലം സ്വാഗത സംഘം രൂപവല്‍ക്കരിച്ചു
Nov 14, 2015, 09:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 14/11/2015) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 90 -ാം വാര്‍ഷിക മഹാ സമ്മേളനം 2016 ഫെബ്രുവരിയില്‍ ആലപ്പുഴ നടക്കുന്നതിന്റെ ഭാഗമായി ഉദുമ മണ്ഡലം തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനു വേണ്ടി ജില്ലയില്‍ 101 അംഗ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു. രാവിലെ 11 മണിക്ക് ചട്ടഞ്ചാലിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സമസ്ത ഉദുമ മണ്ഡലം പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട് അധ്യക്ഷനായി. യോഗത്തില്‍ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ സംസാരിച്ചു.
ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, കെ മൊയ്തീന്‍ കുട്ടിഹാജി ചട്ടഞ്ചാല്‍, ടി.ഡി അഹമ്മദ് ഹാജി, ഹംസ മൗലവി കല്ലിങ്കാല്‍, എ.പി മുഹമ്മദ് ഹാജി പൂച്ചക്കാട്, ഷാഫി ഹാജി ബേക്കല്‍, എം യൂസഫ് ഹാജി, അബൂബക്കര്‍ മൂലത്തടുക്കം, ബീരാന്‍ ഹാജി പരപ്പ, അബ്ദുല്‍ ഖാദര്‍ ഹാജി (രക്ഷാധികാരികള്‍), എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട് (ചെയര്‍മാന്‍), പി.എസ് ഇബ്രാഹിം ഫൈസി പള്ളംകോട് (ജനറല്‍ കണ്‍വീനര്‍), ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ (ട്രഷറര്‍), ഖാലിദ് ഫൈസി ചേരൂര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ഹമീദ് കുണിയ (വര്‍ക്കിംഗ്: കണ്‍വീനര്‍).
അബ്ദുല്‍ ഖാദര്‍ സഅദി കുണിയ, അബ്ദുല്‍ ഖാദര്‍ മദനി പൊവ്വല്‍, അബ്ദുല്‍ ഖാദര്‍ ബാഖവി ബാവിക്കര, അബ്ദുല്‍ ഖാദര്‍ നദ്‌വി കോളിയടുക്കം, അബ്ദുല്‍ റസാഖ് ഹാജി പള്ളത്തൂര്‍, കെ.ബി മുഹമ്മദ് കുഞ്ഞി ബോവിക്കാനം, എ.ബി ഷാഫി പൊവ്വല്‍, അസീസ് ഹാജി പടിയടുക്ക (വൈസ്: ചെയര്‍മാന്മാര്‍), മുഫത്തിശ് അബ്ദുല്‍ ഖാദര്‍ ഫൈസി, ഹാഷിം ദാരിമി ദേലംപാടി, റഫീഖ് ഫൈസി പാണ്ടിക്കണ്ടം, താജുദ്ദീന്‍ ചെമ്പരിക്ക, അബ്ദുല്‍ ഹമീദ് ഹാജി ചെമ്പരിക്ക, ഹംസ കട്ടക്കാല്‍, കെ.പി സിറാജുദ്ദീന്‍ പള്ളംകോട്, ഹംസ ഫൈസി ദേലംപാടി, സലാം നഹീമി മുണ്ടക്കൈ, (ജോ. കണ്‍വീനര്‍മാര്‍).
പ്രചരണ കമ്മിറ്റി: ഹുസൈന്‍ തങ്ങള്‍ ചട്ടഞ്ചാല്‍ (ചെയര്‍മാന്‍), ശറഫുദ്ദീന്‍ കുണിയ (കണ്‍വീനര്‍), ഷാഹുല്‍ ഹമീദ് ദാരിമി കോട്ടിക്കുളം, ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി, എ.കെ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുട്ടി മാസ്റ്റര്‍ പടുപ്പ്, കെ.പി ഖാദര്‍ കളനാട്, അബ്ദുല്‍ സലാം ബാഡൂര്‍, ബി.കെ മുഹമ്മദ് കുഞ്ഞി ചെരുമ്പ, വി. അബ്ദുല്ല കുണിയ (വൈസ് ചെയര്‍മാന്‍മാര്‍).
മുഹമ്മദലി നദ്‌വി ഉദുമ, ഹാരിസ് റഹ് മാനി പള്ളിക്കര, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഒ.കെ അബ്ദുര്‍ റഹിമാന്‍ മാങ്ങാട്, ഖാദര്‍ ദേളി, ഖാദര്‍ കണ്ണമ്പള്ളി, ലത്ത്വീഫ് പടുപ്പ്, കെ.എം ബഷീര്‍ ചെരുമ്പ, ബഷീര്‍ പരയങ്ങാനം, അബ്ദുല്ല കുണ്ടൂര്‍ (ജോ.കണ്‍വീനര്‍മാര്‍) ഉള്‍പെടെ 101 അംഗ സ്വാഗത സംഘത്തെ യോഗത്തില്‍ തെരഞ്ഞെടുത്തു.
Keywords : Chattanchal, Samastha, Kasaragod, Udma, Reception, Committee, SKSSF, Samastha 90th anniversary: Reception committee formed.