city-gold-ad-for-blogger

സമന്വയ ഭാരത് ഉത്സവ് 21ന് ഉപ്പളയില്‍

കാസര്‍കോട്: (www.kasargodvartha.com 19/02/2015) സമന്വയയുടെ നാലാമത് ഭാരത് ഉത്സവ് ഫെബ്രുവരി 21നു ഉപ്പള മരിക്കെ പ്ലാസയില്‍ നടക്കും. രാവിലെ ചിന്മയാ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കലാപരിപാടികളില്‍ പങ്കെടുക്കും.

സമന്വയ മാധ്യമ പുരസ്‌ക്കാരം ഹൊസദിഗന്ത മുന്‍ എഡിറ്റര്‍ ദുഗു ലക്ഷ്മണയ്ക്കു കര്‍ണാടക മന്ത്രി യു.ടി.ഖാദര്‍ സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കെ. സദാശിവ ഷെട്ടി, എസ്. ദേവപ്പ, ബി. അബ്ദുര്‍ റഹ്മാന്‍ പെര്‍ള, അഡ്വ. കെ.എം. ഹസൈനാര്‍, ബി. ബാലകൃഷ്ണ അഗ്ഗിത്തായ, എ. ദാമോദരന്‍, ദിലീപ് പെര്‍ള, ആമു അഡ്ക്കസ്ഥല എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
സമന്വയ ഭാരത് ഉത്സവ് 21ന് ഉപ്പളയില്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia