city-gold-ad-for-blogger

ഉപ്പു വെള്ളം; മഹിളാ മോര്‍ച്ച എം.എല്‍.എ യുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com 27.04.2014) കാസര്‍കോട്ടും പരിസരങ്ങളിലും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടി വെള്ളം ഉപ്പ് കലര്‍ന്നതില്‍ പ്രധിഷേധിച്ച് മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ബാരിക്കേട് ഉപയോഗിച്ച് പോലീസ് തടഞ്ഞു.

ഉപ്പു വെള്ളം; മഹിളാ മോര്‍ച്ച എം.എല്‍.എ യുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
തലയില്‍ കുടവുമേന്തി എം.എല്‍.എ ക്കെതിരെ രൂക്ഷമായ ഭാഷയില്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു വനിതകളുടെ മാര്‍ച്ച്. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് രത്‌നാവതി അദ്ധ്യക്ഷത വഹിച്ചു. പ്രമീള സി.നായിക്, സരോജ ആര്‍ ബല്ലാള്‍, എം.ജനനി, കെ.ബിന്ധു, സന്ധ്യ മല്ല്യ, സി.അനിത, നിര്‍മല എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീലത ടീച്ചര്‍ സ്വാഗതം പറഞ്ഞു.

ഉപ്പു വെള്ളം; മഹിളാ മോര്‍ച്ച എം.എല്‍.എ യുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

ഉപ്പു വെള്ളം; മഹിളാ മോര്‍ച്ച എം.എല്‍.എ യുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വിവാഹമോചിതരായ മുസ്ലീം സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി

Keywords: Kasaragod, Drinking Water, Salt Water, MLA N.A Nellikkunnu, House, March, Water Authority, Police, Head, Language, Slogan, Ladies, BJP, General Secretary

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia