city-gold-ad-for-blogger

ഉപ്പു വെള്ളം: ഡി.വൈ.എഫ്.ഐ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com 29.04.2014) കാസര്‍കോട്ടെ കുടിവെള്ള പ്രശിനത്തിന് ഉടന്‍ പരിഹാരം കാണുക, ബാവിക്കരയിലെ സ്ഥിരം ബണ്ടിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പുലിക്കുന്നിലെ ഇറിഗേഷന്‍ വിഭാഗം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.

ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.രവീന്ദ്രന്‍ പ്രസംഗിച്ചു. ടി.നിശാന്ത് സ്വാഗതം പറഞ്ഞു.
ഉപ്പു വെള്ളം: ഡി.വൈ.എഫ്.ഐ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഉപ്പു വെള്ളം: ഡി.വൈ.എഫ്.ഐ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഉപ്പു വെള്ളം: ഡി.വൈ.എഫ്.ഐ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വരാണസിയില്‍ എ.എ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

Keywords: Kasaragod, Salt Water, DYFI, Irrigation Office, March, New Bus Stand, Block Committee, Police, Secretary, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia