സെയില്‍സ് ഗേള്‍ യുവാവിനൊപ്പം വീടുവിട്ടു
Jan 9, 2015, 08:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/01/2015) അവിവാഹിതയായ സെയില്‍സ് ഗേള്‍ യുവാവിനൊപ്പം വീടുവിട്ടു. കാഞ്ഞങ്ങാട് ആവിക്കരയിലെ സുമേദ്യ (28)യാണ് ആവിക്കരയിലെ യുവാവിനൊപ്പം വീടുവിട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സുമേദ്യയെ വീട്ടില്‍ നിന്നും കാണാതായത്. പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് യുവതി പിതാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും മറ്റു വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

Keywords : Kanhangad, Kasaragod, Kerala, Police, Complaint, Sumedya.