ഫ്ളവര്‍മില്‍ ജീവനക്കാരന് കുഴഞ്ഞ് വീണു മരിച്ചു
Sep 19, 2012, 13:58 IST
കാസര്‍കോട്: ഫ്ളവര്‍മില്‍ ജീവനക്കാരന് കുഴഞ്ഞ് വീണു മരിച്ചു. ചൂരി ബട്ടമ്പാറയിലെ മാശാ അല്ലാഹ് ഹൗസില്‍ ഷെയ്ഖ് സൈഫുദ്ദീന്(60) ആണ് മരിച്ചത്.
തളങ്കര പള്ളിക്കാലിലെ ബിസ്മില്ലാ ഫ്ളവര്‍മില്‍ ജീവനക്കാരനാണ്. ബുധനാഴ്ച രാവിലെ ജോലിക്ക് പോകുമ്പോള്‍ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: ദില്‍ഷാദ് ബാനു. മക്കള്‍: ഷഹറാസ്, ഷഹബാബ്, ഷാവേസ്. സഹോദരങ്ങള്‍: ഷരീഫുല്ലാഹ്, ഹഫീസ ബീഗം, റുഖിയ ബാനു, ബാനുബി.
ഖബറടക്കം മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Death, Thalangara, hospital, House, kasaragod, Kerala, Sheik Saifudheen