കാസര്‍കോട് സാഹിത്യവേദി ജനറല്‍ ബോഡിയോഗം 28ന്
Aug 26, 2013, 12:21 IST
കാസര്‍കോട്: സാഹിത്യവേദിയുടെ പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള അംഗങ്ങളുടെ ജനറല്‍ ബോഡിയോഗം 2013 ആഗസ്റ്റ് 28ന് ബുധനാഴ്ച മൂന്നു മണിക്ക് കാസര്‍കോട് സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാഹിത്യവേദിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും പുതിയ വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തന രേഖ ചിട്ടപ്പെടുത്തുന്നതിനുമായി ചേരുന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. എല്ലാ അംഗങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് അറിയിച്ചു
Also Read:
'സലാല മൊബൈലി'ലൂടെ നസ്രിയയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്നു
Keywords : Kasaragod, Sahithyavedi, Meeting, Kerala, General Body Meeting, Shafi A Nellikkunnu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.