സംസ്ഥാന സുരക്ഷാ അവാര്‍ഡ് സഫ ടിമ്പര്‍ മില്ലിന്
Apr 20, 2012, 14:30 IST
കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ 2011 വര്‍ഷത്തെ സുരക്ഷാ അവാര്‍ഡിന് കാസര്‍കോട്ടെ സഫ ടിമ്പര്‍ ഇന്റസ്ട്രീസിനെ തിരഞ്ഞെടുത്തു
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ആണ് അവാര്‍ഡ് സമ്മാനിക്കുന്നത്. ഇതിന്റെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും സഫ മനേജിങ്ങ് പാര്‍ട്ണര്‍ എം.എ അബ്ദുല്‍റഹ്മാന്‍ കൊല്ലത്ത് വെച്ച് എ.എ അസീസ് എംഎല്‍എയില്‍ നിന്നും ഏറ്റുവാങ്ങി. തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമതയ്ക്കും തൊഴില്‍ സുരക്ഷയും കൃത്യമായി സജ്ജമാക്കിയതിനാണ് അവാര്‍ഡ്.

Keywords: Kasaragod, Safety Award, Safa timber mill