city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘരൂപീകരണം ബുധനാഴ്ച

ദേളി: (www.kasargodvartha.com 25/05/2015) ജാമിഅ സഅദിയ്യ അറബിയ്യയില്‍ വിശുദ്ധ റമസാന്‍ 25ാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ വിപുലമായ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് സഅദിയ്യയില്‍ നടക്കും.
സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘരൂപീകരണം ബുധനാഴ്ച
സ്വാഗത രൂപീകരണ കണ്‍വെന്‍ഷനില്‍ മുഴുവന്‍ സ്ഥാപന സംഘടനാ ബന്ധുക്കള്‍ പങ്കെടുക്കണമെന്ന് സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ ക്കോയമ്മ തങ്ങള്‍ കുറാ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia