സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഡ തുടക്കം
Jul 11, 2015, 09:25 IST
ദേളി: (www.kasargodvartha.com 11/07/2015) ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം. ശനിയാഴ്ച രാവിലെ നടന്ന നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ നേതൃത്വം നല്‍കി. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തി. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അലവികുട്ടി സഖാഫി, അബ്ദുര്‍ റഹ് മാന്‍ കല്ലായി, ഇബ്രാഹിം സഅദി വിട്ടല്‍, ശറഫുദ്ദീന്‍ സഅദി, നൗഫല്‍ സഅദി, ഷാഫി കണ്ണംപള്ളി, മുഹമ്മദ് നെക്രാജ്, നാസര്‍ പഴയങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ നടന്ന കുടുംബസംഗമത്തിന് ശാഫി സഖാഫി ഏണിയാടി നേതൃത്വം നല്‍കി.
ഉച്ചക്ക് നടക്കുന്ന ഖത്്മുല്‍ ഖുര്‍ആന്‍ പരിപാടിയില്‍ സമസ്ത വൈസ് പ്രസിഡന്റ് എം. അലിക്കുഞ്ഞി മുസ്ലിയാര്‍ പ്രാര്‍ഥന നടത്തും. വൈകിട്ട് നാലുമണിക്ക് ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സ്വാലിഹ് സഅദി എന്നിവര്‍ നേതൃത്വം നല്‍കും. ശേഷം നടക്കുന്ന തൗബാ മജ്്‌ലിസിന് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. അവ്വാബീന്‍, തസ്ബീഹ്, തറാവീഹ് നിസ്‌കാരശേഷം നടക്കുന്ന സമാപന സംഗമത്തില്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ഉത്‌ബോധനം നടത്തും.
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ ഹാദി, സയ്യിദ് ജലാലുദ്ദീന്‍ സഅദി, സയ്യിദ് യു പി എസ് തങ്ങള്‍, എ.കെ. അബ്ദുര്‍റഹ്്മാന്‍ മുസ്ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി. ഹുസൈന്‍ സഅദി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Jamia-Sa-adiya-Arabiya, Deli, Saadiya prayer conference begins.
Advertisement: