സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും കുടുംബ ക്ലാസും 14 ന്
Sep 12, 2014, 08:57 IST
ദേളി: (www.kasargodvartha.com 12.09.2014) ജാമിഅ സഅദിയ്യ അറബിയ്യയില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും കുടുംബ ക്ലാസും സെപ്തംബര്‍14 ന് നടക്കും. ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസിന് കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ് നേതൃതം നല്‍കും.
മഗ്‌രിബ് നിസ്‌കാരാനന്തരം ജലാലിയ്യ ദിക്‌റ് ഹല്‍ഖയും നടക്കും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മായില്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി എന്നിവര്‍ നേതൃത്വം നല്‍കും.
നിബ്രാസുല്‍ ഉലമ എ. കെ. അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.കെ. ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.
Also Read:
ജമ്മുകശ്മീരില്‍ ഒരു ലക്ഷം പേരെ രക്ഷപ്പെടുത്തി
Keywords: Kasaragod, Deli, School, Road, Leadership, Jalaliya Dikr Halqa,
Advertisement: