സഅദിയ്യ:യില്‍ ജലാലിയ്യ: ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച
Nov 8, 2012, 20:46 IST
സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ:യില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ 11ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് യതീം കുട്ടികളുടെ പ്രാര്‍ത്ഥനാ സദസ്, തുടര്‍ന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം ജലാലിയ്യ ദിക്‌റ് ഹല്‍ഖയും നടക്കും.
സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മായില്‍ മദനി അല്‍ ഹാദി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മായില്‍ മദനി അല്‍ ഹാദി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ശൈഖുനാ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദ്‌ലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങയവര്‍ സംബന്ധിക്കും.
അയ്യൂബ് ഖാന്‍ സഅദി കൊല്ലം ഉല്‍ബോധനം പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസ്‌ന് മര്‍സൂഖ് സഅദി പാപ്പിണശ്ശേരി നേതൃതം നല്‍കും.
Keywords: Jamia-Sa-adiya-Arabiya, Deli, Kasaragod, Malayalam news