സഅദിയ്യയില്‍ ജലാലിയ്യ ദിക്ര് ഹല്‍ഖ ഞായറഴ്ച
Nov 10, 2013, 07:30 IST
ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ മാസംതോറും നടക്കുന്ന ജലാലിയ്യ ദിക്ര് ഹല്‍ഖ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് മാലപ്പാട്ട് ആസ്വാദനവും തുടര്‍ന്ന് യതീം കുട്ടികളുടെ പ്രാര്‍ത്ഥനയും നടക്കും.
മഗ്രിബ് നിസ്കാരാനന്തരം നടക്കുന്ന ജലാലിയ്യ ദിക്റ് ഹല്‍ഖയ്ക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി പാനൂര്‍, എ.കെ. അബ്ദുര്‍ റഹ്മാന് മുസ്ലിയാര്, എ.പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, കെ.കെ ഹുസൈന് ബാഖവി, കുട്ടശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, കൊല്ലമ്പാടി അബ്്ദുല്‍ ഖാദിര്‍ സഅദി, എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി എന്നിവര്‍ സംബന്ധിക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസിന് കെ.പി. ഹുസൈന് സഅദി കെ.സി. റോഡ് നേതൃതം നല്‍കും.
Keywords : Deli, Jamia-Sa-adiya-Arabiya, Kasaragod, Kerala, Sunday, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
മഗ്രിബ് നിസ്കാരാനന്തരം നടക്കുന്ന ജലാലിയ്യ ദിക്റ് ഹല്‍ഖയ്ക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി പാനൂര്‍, എ.കെ. അബ്ദുര്‍ റഹ്മാന് മുസ്ലിയാര്, എ.പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, കെ.കെ ഹുസൈന് ബാഖവി, കുട്ടശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, കൊല്ലമ്പാടി അബ്്ദുല്‍ ഖാദിര്‍ സഅദി, എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി എന്നിവര്‍ സംബന്ധിക്കും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസിന് കെ.പി. ഹുസൈന് സഅദി കെ.സി. റോഡ് നേതൃതം നല്‍കും.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752