സഅദിയ്യ: ഇന്റെര്‍വ്യൂ വെള്ളിയാഴ്ച
Aug 23, 2012, 19:58 IST
ദേളി: ജാമിഅ സഅദിയ അറബിയക്ക് കീഴിലുള്ള സഅദിയ ശരീഅത്ത് കോളേജിലെ തഖസ്സുസ്, (ഫിഖ്ഹ്, അദബ്) മുതവ്വല്‍, മുഖ്തസര്‍ എന്നീ ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ പരീക്ഷ ആഗസ്ത് 25, 26 (ശനി, ഞായര്‍) ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. അറിയിപ്പ് ലഭിച്ചവര്‍ അതനുസരിച്ചും അല്ലാത്തവര്‍ 26നും ഹജരാകേണ്ടതാണ്.
ക്ലാസുകള്‍, ദഅ്വാ കോളേജ്-25ന് ശനയാഴ്ചയും, ശരീഅത്ത്, ഹിഫ്‌ള് കോളേജുകള്‍-27ന് തിങ്കള്‍ രാവിലെയും ആരംഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 9947848384, 04994 237216, 238216 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ക്ലാസുകള്‍, ദഅ്വാ കോളേജ്-25ന് ശനയാഴ്ചയും, ശരീഅത്ത്, ഹിഫ്‌ള് കോളേജുകള്‍-27ന് തിങ്കള്‍ രാവിലെയും ആരംഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 9947848384, 04994 237216, 238216 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Keywords: Jamia-Sa-adiya-Arabiya, Interview, Deli, Kasaragod