സഅദിയ്യ: ഹജ്ജ് ക്ലാസ് ശനിയാഴ്ച; കുമ്പോള്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും
Aug 29, 2012, 20:40 IST
ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യയുടെ കീഴില്‍ ഈ വര്‍ഷം ഹജ്ജ് പോകുന്നവര്‍ക്കായി സെപ്തംബര്‍ ഒന്നിന് ശനിയാഴ്ച രാവിലെ 9:30 മുതല്‍ സഅദിയ്യയില്‍ ഹജ്ജ് ക്ലാസ് നടക്കും. നൂറുല്‍ ഉലമാ എം.എ അബദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ക്ലാസെടുക്കും.
സയ്യിദ് ഇസ്മാഇല് അല്‍ ഹാദി പാനൂര്‍, ബി.എസ് അബ്ദുല്ല കൂഞ്ഞി ഫൈസി, പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി, കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്ല സഅദി ചിത്താരി തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Jamiya Sa-adiya Arabiya , Kasaragod, Deli, Hajj, Class, Kumbol Thangal.