സഅദിയ്യയില്‍ ജലാലിയ്യ: ദികര്‍ ഹല്‍ഖ
Oct 6, 2013, 10:45 IST
ദേളി: ജാമിഅ സഅദിയ്യയില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. അഞ്ച് മണിക്ക് മാലപ്പാട്ട് ആസ്വാദനം. തുടര്‍ന്ന് യത്തീം കുട്ടികളുടെ പ്രാര്‍ത്ഥന നടക്കും.
മഗ്രിബ് നിസ്കാരാനന്തരം നടക്കുന്ന ജലാലിയ്യ ദിക്റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി പാനൂര്‍, എ.കെ. അബ്ദുര്‍ റഹ്മാന് മുസ്ലിയാര്, എ.പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, കെ.കെ ഹുസൈന് ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അഹ് മദ് മുസ്ലിയാര് ബേക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ്.എ അബ്ദുല്‍ ഹമീദ് മൗലവി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി എന്നിവര്‍ സംബന്ധിക്കും. അബ്ദുല്‍ ഗഫാര്‍ സഅദി മുഖ്യ പ്രഭാഷണം നടത്തും.
Keywords: Deli, Jamia-Sa-adiya-Arabiya, Kerala, Kasaragod, Jalaliya Dikr Halka, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: