സഅദിയ്യ: അഗതി മന്ദിരം കെട്ടിടോദ്ഘാടനം കുമ്പോള്‍ തങ്ങള്‍ നിര്‍വഹിച്ചു
Oct 20, 2012, 16:31 IST
ദേളി: ജാമിഅ: സഅദിയ്യ; അറബിയ്യ:യിലെ അഗതി മന്ദിരത്തിന് മാണിക്കോത്ത് അബൂബക്കര്‍ ഹാജി നിര്‍മിച്ച് നല്‍കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോള്‍ നിര്‍വഹിച്ചു.
നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എ. കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. 43 വര്‍ഷം പിന്നിട്ട ജാമിഅ: സഅദിയ്യ: അറബിയ്യ:യുടെ സ്ഥാപനമായി രണ്ട് വര്‍ഷം മുമ്പാണ് തുടക്കം കുറിച്ചത്.
പ്രസ്തുത സ്ഥാപനത്തിന്ന് സ്വന്തമായി ഒരു കെട്ടിടം എന്ന നിലയിലാണ് മാണിക്കോത്ത് അബൂബക്കര്‍ ഹാജി ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. അദ്ദേഹത്തിന് സ്ഥാപനത്തിന്റെ അനുമോദന സമര്‍പ്പണം ജനറല്‍ സെക്രട്ടറി കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോള്‍ നിര്‍വഹിച്ചു. നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിനന്ദന പത്രം നല്‍കി. വര്‍ക്കിംഗ് സെക്രട്ടറി എ. പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അനുമോദന പ്രഭാഷണം നടത്തി.
മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുക്രി ഇബ്‌റാഹിം ഹാജി, മുനീര്‍ ബാഖവി തുരിത്തി, കൊല്ലംബാടി അബ്ദുല്‍ ഖാദിര്‍ സഅദി, കന്തല്‍ സൂഫി മദനി, ബി. കെ. അബ്ദുല്ല ഹാജി ബെര്‍ക്ക, ശാഫി ഹാജി കീഴൂര്‍, റിയാസ് ബായ് മുബൈ, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, റസാഖ് ഹാജി മേല്പറമ്പ, കെ. കെ. അബ്ബാസ് ഹാജി കൊടിയമ്മ, സലാഹുദ്ധീന്‍ അയ്യൂബി, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ബാസ് കുഞ്ചാര്‍, ശംസുദ്ദീന്‍ ഹാജി കോളിയാട്, അബ്ദുല്‍ ഖാദിര്‍ ഹാജി മാണിക്കോത്ത്, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുര്‍ റഹ്മാന്‍ കല്ലായി ശാഫി ഹാജി ദേളി എന്നിവര്‍ സംബന്ധിച്ചു.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും അയ്യൂബ് ഖാന്‍ സഅദി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Jamiya Sa-adiya, K.S. Aattakoya Thangal, Inauguration, Deli.