city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഅദിയ്യ: സമ്മേളനം: പ്രചാരണ കണ്‍വെന്‍ഷന്‍ ബുധനാഴ്ച

ദേളി: 2014 ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44-ാം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തിന്റെ കേന്ദ്ര പ്രചാരണ സമിതിയുടെ വിപുലമായ കണ്‍വെന്‍ഷന്‍ ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് ജില്ലാ സുന്നീ സെന്ററില്‍ നടക്കും.
സഅദിയ്യ: സമ്മേളനം: പ്രചാരണ കണ്‍വെന്‍ഷന്‍ ബുധനാഴ്ച

കണ്‍വെന്‍ഷനില്‍ സഅദിയ്യ: ഭാരവാഹികള്‍, ജില്ലാ സംഘടനാ നേതാക്കല്‍ സംബന്ധിക്കും. ബന്ധപ്പെട്ട മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Kasaragod, Deli, Sa-adiya, Convention, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia