സഅദിയ്യ സമ്മേളനം: പള്ളിക്കര സര്‍ക്കിള്‍ പ്രചാരണ സമിതിയായി
Nov 25, 2013, 18:21 IST
ബേക്കല്‍: 2014 ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44ാം വാര്‍ഷിക സനദ്ദാന സമ്മേളനം പള്ളിക്കര സര്‍ക്കിളില്‍ വിപുലമായ പ്രചാരണ സമിതിക്ക് രൂപം നല്‍കി.
ഭാരവാഹികളായി ബി. എ. അബ്ദുല്ല ഹാജി പൂച്ചകാട് (ചെയര്‍മാന്‍) ബി. കെ. മുഹമ്മദ് ഹാജി, അബ്ദുല്ല വലിയ മുഹമ്മദ്, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, അബ്ദുല്‍ സലാം തൊട്ടി (വൈസ് ചെയര്‍മാന്‍), അബ്ദുര്‍ റഹ്മാന്‍ പൂച്ചക്കാട് (കണ്‍വീനര്‍), ബി. എം. അബ്ദുല്‍ മജീദ് മവ്വല്‍, നസീര്‍ തെക്കേകര, ഉമര്‍ സഖാഫി, അബ്ദുല്‍ ലതീഫ് ചേറ്റുകുണ്ട് (ജോ. കണ്‍വീനര്‍), അലീ പൂച്ചക്കാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പൂച്ചക്കാട് സുന്നീ സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ എസ്. എം. എ. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.കെ. മൂസ സഅദി അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുല്‍ ഹമീദ് സഖാഫി പ്രാര്‍തഥന നടത്തി, റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. മടിക്കൈ അബ്ദുല്ല ഹാജി, ബശീര്‍ മങ്കയം, സി. എ. ഹമീദ് മൗലവി, സ്വാലിഹ് ഹാജി മുക്കൂട് പ്രസംഗിച്ചു. ചിത്താരി അബ്ദുല്ല സഅദി സ്വാഗതവും അബ്ദുര്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Bekal, Saadiya, Pallikkara, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Jamia-Sa-adiya-Arabiya.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752