സഅദിയ്യയില്‍ താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചയ്ക്ക് ഉജ്ജ്വല സമാപ്തി
Jan 5, 2019, 23:14 IST
ദേളി: (www.kasargodvartha.com 05.01.2019) ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടന്ന താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചയ്ക്ക് നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ഉജ്ജ്വല സമാപനം. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ആമുഖ പ്രഭാഷണവും ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി.
കര്‍ണാടക മന്ത്രി യു ടി ഖാദര്‍ മുഖ്യാഥിതിയായിരിന്നു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ത്വാഹാ ബാഫഖി, സയ്യിദ് അഷ്റഫ് തങ്ങള്‍ മഞ്ഞമ്പാറ, ഹസന്‍ മുസ്ലിയാര്‍ വയനാട്, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
Related News:
നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം: കാന്തപുരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Jamia Sa-adiya Arabiya, Kanthapuram A.P. Aboobacker Musliyar, Kasaragod, News, Deli Sa-adiya Thajul Ulama Noorul Ulama Aandu Nercha ends, Sa-adiya commemoration conference ends.
Keywords: Jamia Sa-adiya Arabiya, Kanthapuram A.P. Aboobacker Musliyar, Kasaragod, News, Deli Sa-adiya Thajul Ulama Noorul Ulama Aandu Nercha ends, Sa-adiya commemoration conference ends.