ദേളി: സഅദിയ്യ ശരീഅത്ത് കോളജ് വിദ്യാര്‍ത്ഥി സംഘടനയായ മിസ്ബാഹുസ്സുആദ സ്റ്റുഡന്റ് അസോസിയേഷന് (എം.എസ്.എസ്.എ) പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. സയ്യിദ് ഇബ്റാഹിം മശ്ഹൂര്‍ വളപട്ടണം (പ്രസിഡണ്ട്) സയ്യിദ് സൈഫുദ്ദീന് ഉജിരെ, സയ്യിദ് ശറഫൂദ്ദീന് മുവാറ്റുപുഴ (വൈസ് പ്രസി) അബ്ദുല്ല വേങ്ങര (ജ. സെക്രട്ടറി) ഇല്യാസ് മുട്ടം, സുഹൈല്‍ അരിപ്പാമ്പ്ര (ജോ. സെ) ഉസ്മാന് കൊട്ടപ്പുറം (ട്രഷറര്‍) എന്നിവരെ തിരെഞ്ഞെടുത്തു.
 |
Ibrahim Mashoor |
 |
Usman |
പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദുര്‍ റഹ്മാന് മുസ്ലിയാരുടെ അധ്യക്ഷതിയല്‍ മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കെ.കെ. ഹുസൈന് ബാഖവി, കുട്ടശേരി അബ്ദുല്ല ബാഖവി, സ്വാലിഹ് സഅദി തളിപറമ്പ്, കെ.പി. ഹുസൈന് സഅദി കെ.സി റോഡ്, ലത്വീഫ് സഅദി കൊട്ടില, അബ്ദുല്ല സഅദി ചിയ്യൂര് തുടങ്ങിയവര്‍ സംബന്ധിച്ചു.
 |
Abdulla Vengara |
Keywords
: Deli, Jamia-Sa-adiya-Arabiya, College, Kasaragod, Kerala, Students, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.