വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ ബുര്‍ദാ മജ്ലിസ് വെള്ളിയാഴ്ച
Sep 5, 2012, 20:58 IST
കാസര്‍കോട്: വിദ്യാനഗര്‍ സഅദിയ്യ: സെന്ററില്‍ മാസാന്ത ബുര്‍ദാ മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും വെള്ളിയാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം നടക്കും.
മുഹബ്ബത്തേ റസൂല്‍ സഅദിയ്യ ബുര്‍ദാ സംഘം ബുര്‍ദ ആലപിക്കും. കൂട്ടു പ്രാര്ത്ഥനനയ്ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍ക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും സംബന്ധിക്കും.
മുഹബ്ബത്തേ റസൂല്‍ സഅദിയ്യ ബുര്‍ദാ സംഘം ബുര്‍ദ ആലപിക്കും. കൂട്ടു പ്രാര്ത്ഥനനയ്ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍ക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും സംബന്ധിക്കും.
Keywords: Kasaragod, Vidya Nagar, Jamiya Sa-adiya Arabiya, Burdha Majilis.