എ എസിന്റെ രണ്ട് കൃതികള്‍ ടി. പത്മനാഭന്‍ മെയ് 5ന് പ്രകാശനം ചെയ്യും
Apr 26, 2012, 19:13 IST
![]() |
T. Pathmanabhan |
![]() |
A.S Mohammed Kunhi |
പരിപാടിയില്‍ സംഗീതത്തിന്റെ വ്യത്യസ്ത സരണികളെ മലയാളീ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും, വിവിധങ്ങളായ സംഗീതസംബന്ധിയായ കൃതികള്‍ സമ്മാനിക്കുകയും ചെയ്ത ജമാല്‍ കൊച്ചങ്ങാടി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. വത്സന്‍ പിലിക്കോട് പുസ്തകങ്ങള്‍ സദസിന് പരിചയപ്പെടുത്തും.
Keywords: Kasaragod, T Pathmanabhan, A.S Mohammed Kunhi.