ബ്ലൈസ് പ്രീമിയര്‍ ലീഗ്: 'റണ്‍ കേരള റണ്‍' വിളംബര ജാഥ സംഘടിപ്പിച്ചു
Jan 18, 2015, 08:23 IST
തളങ്കര: (www.kasargodvartha.com 18.01.2015) ബ്ലൈസ് തളങ്കര സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗിനോടനുബന്ധിച്ച് ദേശീയ ഗെയിംസ് പ്രചരണാര്‍ത്ഥം കേരള സര്‍ക്കാര്‍ നടത്തുന്ന 'റണ്‍ കേരള റണ്‍' വിളംബര ജാഥ സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ബ്ലൈസ് സ്റ്റാലിയന്‍സ്, ബ്ലൈസ് ഹിറ്റേര്‍സ്, ബ്ലൈസ് ചാല്ലെന്‍ജേഴ്‌സ്, ബ്ലൈസ് ഫൈറ്റേഴ്‌സ് എന്നീ നാലു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. ക്ലബ്ബ് പരിസരത്ത് നിന്നും മാര്‍ച്ച് പാസ്‌റ്റോടു കൂടി ടൂര്‍ണമെന്റിന് തുടക്കമായി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് താരം തൃശൂര്‍ നസീര്‍ മുഖ്യാഥിതിയായിരുന്നു.
സലീം ബഹ്‌റൈന്‍, നൗഫല്‍ തായല്‍, സിദ്ദീഖ് ചക്കര, സുബൈര്‍, ത്വല്‍ഹത്ത്, അനസ് കണ്ടത്തില്‍, ഖാദര്‍, ഷുഹൈബ്, ഹാരിസ്, ഇല്ല്യാസ്, ആഷിഖ് ടി.ഇ, പച്ചു, നവാസ് എന്നിവര്‍ പ്രസംഗിച്ചു.

Also Read:
മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദുക്കള്‍ 10 പ്രസവിക്കണം: ശങ്കരാചാര്യര്‍
Keywords: Kasaragod, Kerala, Thalangara, Blaze premier league, Run Kerala Run,
Advertisement: