വന്‍ ചിട്ടുകളി സംഘം പോലീസ് പിടിയില്‍; 1,22,000 രൂപ പിടിച്ചെടുത്തു
Jan 9, 2020, 20:37 IST
ബേക്കല്‍: (www.kasargodvartha.com 09.01.2020) ചീട്ടുകളിക്കിടെ 12 പേരെ പോലീസ് പിടികൂടി. 1,22,000 രൂപ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി പള്ളിക്കര കുറിച്ചിക്കുന്നില്‍ വെച്ചാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കളിക്കാന്‍ ഉപയോഗിച്ച സാമഗ്രികളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
എസ്‌ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസുകാരായ ഗംഗാധരന്‍, പ്രജിത്ത് കുമാര്‍, ശ്രീജിത്ത്, റോജന്‍, കുഞ്ഞിക്യഷ്ണന്‍, സുമേഷ്, വിനീത്, അനുപ്, സഫീര്‍ എന്നിവരങ്ങിയ സംഘം അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Bekal, Police, seized, Pallikara, Rummy: 12 held with police, 1,22,000 rupees seized