വാലിഡിറ്റിയോ കമ്പനിയുടെ പേരോ ഇല്ലാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളടക്കമുള്ള മരുന്നുകളുടെ വില്‍പന; പ്രതിക്ക് 20,000 രൂപ പിഴ ശിക്ഷ
Jun 1, 2018, 16:02 IST
കാസര്‍കോട്:(www.kasargodvartha.com 01/06/2018) വാലിഡിറ്റിയോ കമ്പനിയുടെ പേരോ ഇല്ലാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളടക്കമുള്ള മരുന്നുകള്‍ വില്‍പന നടത്തിയ കേസില്‍ പ്രതിയെ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ കട നടത്തുന്ന മഹേന്ദ്രസിംഗിനെ (23)യാണ് 20,000 രൂപ പിഴയടക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷിച്ചത്.
2011 നവംബര്‍ 10ന് ഡ്രഗ് ഇന്‍സ്പെക്ടര്‍ എം. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് കടയില്‍ നിന്നും വാലിഡിറ്റിയോ കമ്പനിയുടെ പേരോ ഇല്ലാത്ത വിവിധ മരുന്നുകള്‍ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Court, Drugs with out validity; 20,000 fine for Shop owner