റൂബി ഡ്രൈവിങ് ആന്റ് ഓട്ടോ കണ്‍സള്‍ട്ടിംഗ് ബോവിക്കാനത്ത് പ്രവര്‍ത്തനമാരംഭിച്ചു
Oct 11, 2013, 15:00 IST
ബോവിക്കാനം: റൂബി ഡ്രൈവിങ് ആന്റ് ഓട്ടോ കണ്‍സള്‍ട്ടിംഗിന്റെ ബോവിക്കാനം ശാഖ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഭവാനി ഉദ്ഘാടനം ചെയ്തു.
റൂബി ഗ്രൂപ്പ് ഡയറക്ടര്‍ ജലീല്‍ കോയ, കെ.വി മുഹമ്മദ്കുഞ്ഞി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രേമാവതി, റുഖിയ അബൂബക്കര്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, അഹമ്മദ് മുസ്ലിയാര്, എ.വി മാഹിന്‍, മുളിയാര്‍ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡണ്ട് എം.സി പ്രഭാകരന്, മാനേജര്‍ വി. ബാലകൃഷ്ണന്, രാഘവന് മുളിയാര്‍, കുമാരന് നായര്‍, ഭാസ്കരന് നായര്‍ പാറച്ചാല്‍, ഭാസ്കരന് മുദ്രവളപ്പ്, മുഹമ്മദ്കുഞ്ഞി, ശ്രീധരന് മുണ്ടക്കൈ, ഭാമിനി ബേപ്പ്, ഭാസ്കരന് എം, ഭാസ്കരന് എ, സുജിത്ത്, സോമന്, ഭാസ്കരന് പഴയവീട്, അഷ്റഫ്, ചന്തൂട്ടി നായര്‍, അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
ടിന്റു ലൂക്കയ്ക്കും വി. ഡിജുവിനും ജി.വി. രാജാ അവാര്‍ഡ്
Keywords : Inauguration, Bovikanam, Muliyar, Panchayath, President, Kasaragod, Kerala, Ruby Driving and Auto Consulting, Jaleel Koya, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: