ബസ് ഓപ്പറേറ്റര്‍മാരുടെ യോഗം 19,20,21 തിയ്യതികളില്‍
Apr 9, 2016, 09:00 IST
വിദ്യാനഗര്‍: www.kasargodvartha.com 09.04.2016) ആര്‍ ടി ഒ യോഗം ഏപ്രില്‍ 19, 20, 21 തിയ്യതികളില്‍ രാവിലെ 11 മണിക്ക് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ചേരുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. താല്‍പര്യമുളള ബസ് ഓപ്പറേറ്റര്‍മാര്‍ കൃത്യ സമയത്ത് ഹാജരാകണം.
Keywords: RTO, kasaragod, Vidya Nagar, Meeting,
Keywords: RTO, kasaragod, Vidya Nagar, Meeting,