കുളത്തില്‍ വീണ് മരിച്ച ഇബ്രാഹിമിന്റെ വിധവക്ക് ഒരുലക്ഷം രൂപ അനുവദിച്ചു
Aug 15, 2012, 20:53 IST
കാസര്‍കോട്: കുളത്തില്‍ വീണ് മരിച്ച മധൂര്‍ പഞ്ചായത്തിലെ അറന്തോട് സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ നഫീസയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരുലക്ഷം രൂപ അനുവദിച്ചതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു.
Keywords: N.A.Nellikunnu, Kasaragod, MLA, Ummen Chandy