നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിലെത്തിയയാളുടെ 62,000 രൂപ കവര്‍ന്നതായി പരാതി
Nov 11, 2016, 10:00 IST
കുമ്പള: (www.kasargodvartha.com 11/11/2016) നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിലെത്തിയയാളുടെ 62,000 രൂപ കവര്‍ന്നതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉജാര്‍ ഉളുവാറിലെ മുഹമ്മദ് കുഞ്ഞി ഫക്രുദ്ദീന്റെ 62,000 രൂപയും പാസ്ബുക്കും അടങ്ങിയ പ്ലാസ്റ്റിക് സഞ്ചിയാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെ കുമ്പള സിന്‍ഡിക്കേറ്റ് ബാങ്കിലാണ് സംഭവം.
ക്യൂവിലുണ്ടായ ഉന്തും തള്ളിനുമിടയിലാണ് പണം കാണാതായതെന്ന് ഫക്രുദ്ദീന്‍ പരാതിപ്പെട്ടു.
Also Read: 40,000 രൂപയുമായി ബാങ്കിലെത്തിയ വീട്ടമ്മയുടെ പണം കൊള്ളയടിച്ചു

ക്യൂവിലുണ്ടായ ഉന്തും തള്ളിനുമിടയിലാണ് പണം കാണാതായതെന്ന് ഫക്രുദ്ദീന്‍ പരാതിപ്പെട്ടു.
Also Read:
Keywords: Kasaragod, Kerala, Kumbala, Rs. 62,000 stolen from bank.