കാസര്‍കോട്ട് റോഡ് പ്രവര്‍ത്തിക്കള്‍ക്കായി 56,50,000 രൂപ അനുവദിച്ചു
Apr 2, 2013, 20:35 IST
തിരുവനന്തപുരം: കാസര്‍കോട് നിയോജക മണ്ഡലത്തിലെ പത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 56,50,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.
ചൂരിപ്പള്ളം-മാവിനക്കട്ട റോഡ് (ഏഴ് ലക്ഷം), മുള്ളേരിയ-നാട്ടക്കല്‍-അര്‍ളപ്പദവ് റോഡ് (6.50 ലക്ഷം), പട്ട്‌ള ഹൈസ്‌കൂള്‍-ബൂഡ്-മായിപ്പാടി റോഡ് (അഞ്ച് ലക്ഷം), ചൗക്കി-ഉജിര്‍കര-സ്‌കൂള്‍-കമ്പാര്‍ റോഡ് (ആറ്
ലക്ഷം), സിറ്റിസണ്‍നഗര്‍-എരിയപ്പാടി റോഡ് (എട്ട് ലക്ഷം), പടിയത്തടുക്ക-മഞ്ഞംപാറ-ചിര്‍ത്തട്ടി റോഡ് (എട്ട് ലക്ഷം), പൊടിപ്പള്ള-ബെവിഞ്ച-നാട്ടക്കല്‍ റോഡ് (ആറ് ലക്ഷം), കാസര്‍കോട്-ഫിര്‍ദൗസ് ബസാര്‍ മാര്‍ക്കറ്റ് റോഡ് (എട്ട് ലക്ഷം), പാണലം-തൊട്ടി-മാരറോഡ് (രണ്ട് ലക്ഷം) എന്നീ പ്രകാരമാണ് തുക അനുവദിച്ചത് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

Keywords: Road work, Fund, Allow, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News