city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ ശുപാര്‍ശ പ്രകാരം 5.5 ലക്ഷം രൂപ അനുവദിച്ചു

കാസര്‍കോട്: (www.kasargodvartha.com 08.02.2020) പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും എം പി യുടെ ശുപാര്‍ശ പ്രകാരം 5.5 ലക്ഷം രൂപ അനുവദിച്ചു. കാസറഗോഡ് ജില്ലയിലെ എം.ജി റോഡിലെ നഫീസാ മനസില്‍ ബി എ അബൂബക്കര്‍ (300000), ചെറുവത്തൂര്‍ വെങ്ങാട്ട് കമല എന്‍ വി (250000) എന്നിവര്‍ക്കാണ് സഹായധനം അനുവദിച്ചത്. കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്റെ ശുപാര്‍ശ പ്രകാരമാണ്  ചികിത്സാ സഹായം അനുവദിച്ചത്.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ ശുപാര്‍ശ പ്രകാരം 5.5 ലക്ഷം രൂപ അനുവദിച്ചു

Keywords:  Kasaragod, News, Rajmohan Unnithan, MP, Treatment, Prime Minister, Rs 5.5 lakh has been allotted from the Prime Minister's National Relief Fund On the recommendation of Rajmohan Unnithan MP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia