city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളി ഇമാമിന്റെ മുറിയുടെ പൂട്ട് തകര്‍ത്ത് 40,000 രൂപ കവര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 20.03.2017) പള്ളി ഇമാമിന്റെ മുറിയുടെ പൂട്ട് തകര്‍ത്ത് 40,000 രൂപ കവര്‍ച്ച ചെയ്തു. തളങ്കര കണ്ടത്തില്‍ സൈദലവി ജുമാമസ്ജിദിലെ ഇമാം ഉസ്മാന്‍ മുസ്ലിയാരുടെ മുറിയുടെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിക്കും 11 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ഇമാമിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പള്ളി ഇമാമിന്റെ മുറിയുടെ പൂട്ട് തകര്‍ത്ത് 40,000 രൂപ കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Robbery, Complaint, Police, Case, Investigation, Lock of room, RS 40000 stolen from imam's residence.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia